Numerals Malayalam hindi English Pronunciation
1 ഒന്ന് एक One Onnu
2 രണ്ട് दो Two Randu
3 മൂന്ന് तीन Three Moonnu
4 നാല് चार Four Naalu
5 അഞ്ച്पांचFive Anchu
6 ആറ്छःSix Aaru
7 ഏഴ്सातSeven Ezhu
8 എട്ട്आठEight Ettu
9 ഒന്‍പത്नौNine Onpathu
10 പത്ത്दशTen Pathu
11 പതിനൊന്ന്ग्यारहEleven Pathinonnu
12 പന്ത്രണ്ട്बारहTwelve Panthrandu
13 പതിമൂന്ന്तेरहThirteen Pathimoonnu
14 പതിനാല്चौदहFourteen Pathinaalu
15 പതിനഞ്ച്पंद्रहFifteen Pathinanchu
16 പതിനാറ്सौलहSixteen Pathinaaru
17 പതിനേഴ്‌सत्रहSeventeen Pathinezhu
18 പതിനെട്ട്‌अठारहEighteen Pathinettu
19 പത്തൊന്‍പത്उन्नीसNineteen Pathonpathu
20 ഇരുപത്बीसTwenty Irupathu
21 ഇരുപത്തി ഒന്ന്इक्कीसTwenty One Irupathi onnu
22 ഇരുപത്തി രണ്ട്बाइसTwenty Two Irupathi randu
23 ഇരുപത്തി മൂന്ന്तेईसTwenty Three Irupathi moonnu
24 ഇരുപത്തി നാല്चौबीस Twenty Four Irupathi naalu
25 ഇരുപത്തി അഞ്ച് पच्चीस Twenty Five Irupathi anch
26 ഇരുപത്തി ആറ് छब्बीस Twenty Six Irupathi aaru
27 ഇരുപത്തി ഏഴ് सत्ताइस Twenty Seven Irupathi ezhu
28 ഇരുപത്തി എട്ട് अट्ठाइस Twenty Eight Irupathi ettu
29 ഇരുപത്തി ഒന്‍പത് उनतीस Twenty Nine Irupathi onpathu
30 മുപ്പത് तीस Thirty Muppathu
31 മുപ്പത്തി ഒന്ന് इकतीस Thirty One Muppathi onnu
32 മുപ്പത്തി രണ്ട് बत्तीस Thirty Two Muppathi randu
33 മുപ്പത്തി മൂന്ന് तैंतीस Thirty Three Muppathi moonnu
34 മുപ്പത്തി നാല് चौंतीस Thirty Four Muppathi naalu
35 മുപ്പത്തി അഞ്ച് पैंतीस Thirty Five Muppathi anch
36 മുപ്പത്തി ആറ് छत्तीस Thirty Six Muppathi aaru
37 മുപ്പത്തി ഏഴ് सैंतीस Thirty Seven Muppathi ezhu
38 മുപ്പത്തി എട്ട് अड़तीस Thirty Eight Muppathi ettu
39 മുപ്പത്തി ഒന്‍പത് उनतालीस Thirty Nine Muppathi onpathu
40 നാല്‍പ്പത് चालीस Forty Naalppathu
41 നാല്‍പ്പത്തി ഒന്ന് इकतालीस Forty One Naalppathi onnu
42 നാല്‍പ്പത്തി രണ്ട് बयालीस Forty Two Naalppathi randu
43 നാല്‍പ്പത്തി മൂന്ന് तैंतालीस Forty Three Naalppathi moonnu
44 നാല്‍പ്പത്തി നാല് चौंतालीस Forty Four Naalppathi naalu
45 നാല്‍പ്പത്തി അഞ്ച് पैंतालीस Forty Five Naalppathi anchu
46 നാല്‍പ്പത്തി ആറ്छियालीसForty Six Naalppathi aaru
47 നാല്‍പ്പത്തി ഏഴ് सैंतालीस Forty Seven Naalppathi ezhu
48 നാല്‍പ്പത്തി എട്ട് अड़तालीस Forty Eight Naalppathi ettu
49 നാല്‍പ്പത്തി ഒന്‍പത് उनचास Forty Nine Naalppathi onpathu
50 അമ്പത്पचास Fifty Ampathu
51 അമ്പത്തി ഒന്ന് इक्याबन Fifty One Ampathi onnu
52 അമ്പത്തി രണ്ട്बावनFifty Two Ampathi randu
53 അമ്പത്തി മൂന്ന് तिरेपन Fifty Three Ampathi moonnu
54 അമ്പത്തി നാല് चौबन Fifty Four Ampathi naalu
55 അമ്പത്തി അഞ്ച്पचपनFifty Five Ampathi anch
56 അമ്പത്തി ആറ് छप्पन Fifty Six Ampathi aaru
57 അമ്പത്തി ഏഴ് सत्तावन Fifty Seven Ampathi ezhu
58 അമ്പത്തി എട്ട് अट्ठावन Fifty Eight Ampathi ettu
59 അമ്പത്തി ഒന്‍പത് उनसठ Fifty Nine Ampathi onpathu
60 അറുപത്साठ Sixty Arupathu
61 അറുപത്തി ഒന്ന് इकसठ Sixty One Arupathi onnu
62 അറുപത്തി രണ്ട്बासठ Sixty Two Arupathi randu
63 അറുപത്തി മൂന്ന് तिरसठ Sixty Three Arupathi moonnu
64 അറുപത്തി നാല് चौंसठ Sixty Four Arupathi naalu
65 അറുപത്തി അഞ്ച്पैंसठSixty Five Arupathi anch
66 അറുപത്തി ആറ് छियासठ Sixty Six Arupathi aaru
67 അറുപത്തി ഏഴ് सड़सठ Sixty Seven Arupathi ezhu
68 അറുപത്തി എട്ട്अड़सठ Sixty Eight Arupathi ettu
69 അറുപത്തി ഒന്‍പത് उनहत्तर Sixty Nine Arupathi onpathu
70 എഴുപത് सत्त Seventy Ezhupathu
71 എഴുപത്തി ഒന്ന് इकहत्तर Seventy One Ezhupathi onnu
72 എഴുപത്തി രണ്ട് बहत्तर Seventy Two Ezhupathi randu
73 എഴുപത്തി മൂന്ന് तिहत्तर Seventy Three Ezhupathi moonnu
74 എഴുപത്തി നാല് चौहत्तर Seventy Four Ezhupathi naalu
75 എഴുപത്തി അഞ്ച് पचहत्तर Seventy Five Ezhupathi anch
76 എഴുപത്തി ആറ് छिहत्तर Seventy Six Ezhupathi aaru
77 എഴുപത്തി ഏഴ് सतहत्तर Seventy Seven Ezhupathi ezhu
78 എഴുപത്തി എട്ട് अठहत्तर Seventy Eight Ezhupathi ettu
79 എഴുപത്തി ഒന്‍പത് उनासी Seventy Nine Ezhupathi onpathu
80 എണ്‍പത് अस्सी Eighty Enpathu
81 എണ്‍പത്തി ഒന്ന് इक्यासी Eighty One Enpathi onnu
82 എണ്‍പത്തി രണ്ട് बयासी Eighty Two Enpathi randu
83 എണ്‍പത്തി മൂന്ന് तिरासी Eighty Three Enpathi moonnu
84 എണ്‍പത്തി നാല് चौरासी Eighty Four Enpathi naalu
85 എണ്‍പത്തി അഞ്ച് पचासी Eighty Five Enpathi anch
86 എണ്‍പത്തി ആറ് छियासी Eighty Six Enpathi aaru
87 എണ്‍പത്തി ഏഴ് सतासी Eighty Seven Enpathi ezhu
88 എണ്‍പത്തി എട്ട് अठासी Eighty Eight Enpathi ettu
89 എണ്‍പത്തി ഒന്‍പത് नवासी Eighty Nine Enpathi onpathu
90 തൊണ്ണൂറ് नब्बे Ninety Thonnooru
91 തൊണ്ണൂറ്റി ഒന്ന് इक्यानबे Ninety One Thonnootti onnu
92 തൊണ്ണൂറ്റി രണ്ട് बानवे Ninety Two Thonnootti randu
93 തൊണ്ണൂറ്റി മൂന്ന് तिरानवे Ninety Three Thonnootti moonnu
94 തൊണ്ണൂറ്റി നാല് चौरानवे Ninety Four Thonnootti naalu
95 തൊണ്ണൂറ്റി അഞ്ച് पचानवे Ninety Five Thonnootti anch
96 തൊണ്ണൂറ്റി ആറ്छियानवे Ninety Six Thonnootti aaru
97 തൊണ്ണൂറ്റി ഏഴ് सत्तानवे Ninety Seven Thonnootti ezhu
98 തൊണ്ണൂറ്റി എട്ട് अट्ठानवे Ninety Eight Thonnootti ettu
99 തൊണ്ണൂറ്റി ഒന്‍പത് निन्यानवे Ninety Nine Thonnootti onpathu
100 നൂറ്सौ Hundred Nooru

Popular posts from this blog

Opposite Words (Antonyms ) with hindi Meaning - विलोम शब्द